tag:blogger.com,1999:blog-1825356635713856050.post5020720654122619869..comments2023-07-29T19:45:12.767+05:30Comments on അമാവാസി: ചോദ്യം.ഭ്രാന്തന് ( അംജത് )http://www.blogger.com/profile/17807674992615608246noreply@blogger.comBlogger53125tag:blogger.com,1999:blog-1825356635713856050.post-69055145727395626052013-06-20T02:40:46.243+05:302013-06-20T02:40:46.243+05:30നന്ദി , ഷൈജു നമ്പ്യാര്‍ .നന്ദി , ഷൈജു നമ്പ്യാര്‍ .ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-22977853642065999022013-06-20T02:40:20.309+05:302013-06-20T02:40:20.309+05:30അനീഷ് എഴുത്തുകാരന്റെ മാനറിസം തൊട്ടറിഞ്ഞ വായനക്കാര...അനീഷ് എഴുത്തുകാരന്റെ മാനറിസം തൊട്ടറിഞ്ഞ വായനക്കാരാ നന്ദി.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-87396482900454631002013-06-20T02:39:45.989+05:302013-06-20T02:39:45.989+05:30ആഹാ ,ഇതിനായാണ് ഞാന്‍ കാത്തിരുന്നത്... സ്നേഹം അജിത്...ആഹാ ,ഇതിനായാണ് ഞാന്‍ കാത്തിരുന്നത്... സ്നേഹം അജിത്തേട്ടന്.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-19559528550955418242013-06-20T02:39:14.132+05:302013-06-20T02:39:14.132+05:30നന്ദി സന്തോഷ്..നന്ദി സന്തോഷ്..ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-82747044808213865822013-06-19T20:39:15.150+05:302013-06-19T20:39:15.150+05:30വലിച്ചുനീട്ടാതെ മനോഹരമായി പറഞ്ഞ നല്ലൊരു കഥ.
ആശംസകള...വലിച്ചുനീട്ടാതെ മനോഹരമായി പറഞ്ഞ നല്ലൊരു കഥ.
ആശംസകള്‍ ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-23946995717465442312013-06-19T20:11:19.334+05:302013-06-19T20:11:19.334+05:30ഇഷ്ട്ടായി ....ഇഷ്ട്ടായി. പറയുമ്പോള്‍ പിടിതരാതെ പോക...ഇഷ്ട്ടായി ....ഇഷ്ട്ടായി. പറയുമ്പോള്‍ പിടിതരാതെ പോകുന്ന കഥകള്‍ പറയണം അതാ അതിന്റെ ഒരു ഭംഗി...വായിച്ചു തീര്‍ന്നാലും കൂടെയുണ്ടാവണം .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-66652997707486758902013-06-19T20:03:11.735+05:302013-06-19T20:03:11.735+05:302012 എട്ടാം മാസവും ഒമ്പതാം മാസവും ഞാന്‍ നാട്ടില്‍ ...2012 എട്ടാം മാസവും ഒമ്പതാം മാസവും ഞാന്‍ നാട്ടില്‍ അവധിയിലായിരുന്നുവല്ലോ.
തിരിച്ച് വന്നിട്ട് കൂട്ടുകാരുടെ എല്ലാ പോസ്റ്റുകളും തപ്പിപിടിച്ച് വായിച്ചിരുന്നു.

ഇത് മാത്രം എങ്ങനെയോ മിസ് ആയി.
ഇനി വായിയ്ക്കട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-48324714040666751842013-06-19T08:20:06.698+05:302013-06-19T08:20:06.698+05:30othiri aalukalude vidhiaa nithu... Malayalathil or...othiri aalukalude vidhiaa nithu... Malayalathil oru chollundu "Makkalekandum Mampoo kandum mohikkaruthennu"--- ithaavumo athu??? pakshe enikku avasaanam onnum pidikittiyilla.. Onnu koodi vaayikkanam ennu thonnunnnu.. Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-12267158830383014462012-09-20T10:37:56.867+05:302012-09-20T10:37:56.867+05:30:) മറ്റു കഥകള്‍ കൂടി നോക്കി അഭിപ്രായം അറിയിക്കൂ......:) മറ്റു കഥകള്‍ കൂടി നോക്കി അഭിപ്രായം അറിയിക്കൂ... വിമര്‍ശനം മാത്രമേ സ്വീകരിക്കൂ... :)ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-5134242582967097582012-09-20T10:35:12.802+05:302012-09-20T10:35:12.802+05:30ഞാനും സുല്ലിട്ടു പിരിഞ്ഞു..
മനസമാധാനം, അതല്ലേ എല്ല...ഞാനും സുല്ലിട്ടു പിരിഞ്ഞു..
മനസമാധാനം, അതല്ലേ എല്ലാം..:)pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-537145069478131272012-09-20T09:41:54.785+05:302012-09-20T09:41:54.785+05:30മറന്നിട്ടില്ല. അന്നത്തെ ആ വഴക്കുകള്‍ക്കു ശേഷം ആ വഴ...മറന്നിട്ടില്ല. അന്നത്തെ ആ വഴക്കുകള്‍ക്കു ശേഷം ആ വഴി പോയിട്ടില്ല. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി കേട്ടോ.. ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-10525945702502856082012-09-20T09:40:15.903+05:302012-09-20T09:40:15.903+05:30ആമീന്‍. നന്ദി അബ്സര്‍. ആമീന്‍. നന്ദി അബ്സര്‍. ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-13446180612345167632012-09-20T09:39:31.995+05:302012-09-20T09:39:31.995+05:30നന്ദി , റോഷന്.നന്ദി , റോഷന്.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-62932800386078307552012-09-19T11:37:08.322+05:302012-09-19T11:37:08.322+05:30അംജത് ഭായ് അറിയുമോ? നന്ദിത വഴിയാണ് നമ്മള് പരിചയപ്...അംജത് ഭായ് അറിയുമോ? നന്ദിത വഴിയാണ് നമ്മള് പരിചയപ്പെട്ടത്... :)
വൈകിയാനെലും ഞാനും ഇങ്ങെത്തി
വായിച്ചു, കഥ പഴയതാണെന്ന് ഒരു പരിഭവം, കുറച്ചൊരു അവ്യക്തത കൂടിപ്പോയോന്നും..
എന്നാലും "സ്നേഹം പുതിയ വാടകവീടിന്റെ പെയിന്റിന്റെ മണം മറയും പോലെ."
അത് മതി ഈ കഥ ഇഷ്ടപ്പെടാന്‍..
pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-77560398885446508802012-09-14T00:22:23.080+05:302012-09-14T00:22:23.080+05:30വായിക്കാന്‍ വൈകി...
ഹൃദയത്തില്‍ നിന്നും, അനുഭവങ്ങ...വായിക്കാന്‍ വൈകി...

ഹൃദയത്തില്‍ നിന്നും, അനുഭവങ്ങളുടെ ചൂടോടെ പുറത്ത് ചാടിയ വരികളായി തോന്നി....

മരണപ്പെട്ടവര്‍ക്കും,ഇനി മരണപ്പെടാന്‍ ഇരിക്കുന്ന നമ്മള്‍ക്കും എല്ലാം സ്വര്‍ഗത്തില്‍ ഒരിമിച്ചു കൂടാന്‍ ഉള്ള ഭാഗ്യം സര്വ്വശക്തന് നല്കട്ടെ....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-17383154201040969582012-09-10T10:55:05.024+05:302012-09-10T10:55:05.024+05:30കഥ പറഞ്ഞ രീതിയും, ആറ്റികുറുക്കിയതും എല്ലാം നന്നായി...കഥ പറഞ്ഞ രീതിയും, ആറ്റികുറുക്കിയതും എല്ലാം നന്നായിരിക്കുന്നു അംജത്.Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-83185847198073022372012-08-30T16:58:26.475+05:302012-08-30T16:58:26.475+05:30കോയ,കഥാപ്പച്ച,നിസാര്‍, വളരെ നന്ദി വായനക്കും പ്രോത്...കോയ,കഥാപ്പച്ച,നിസാര്‍, വളരെ നന്ദി വായനക്കും പ്രോത്സാഹനത്തിനും.@ജാനകി അഭിപ്രായതിനായ് കാത്തിരിക്കുന്നു.വൈകിയാണെങ്കിലും വന്നതിനു നന്ദി.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-56044000273435391552012-08-30T00:08:50.840+05:302012-08-30T00:08:50.840+05:30ഇപ്പോഴാണു വായിച്ചത്...പക്ഷേ ഒന്നു കൂടി വായിക്കണം എ...ഇപ്പോഴാണു വായിച്ചത്...പക്ഷേ ഒന്നു കൂടി വായിക്കണം എനിക്ക്.....
എന്തൊക്കെയോ പിടിതരാത്ത പോലെ........ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-9843866040425182062012-08-23T09:10:05.720+05:302012-08-23T09:10:05.720+05:30വായിച്ചെടുക്കാന്‍ ഇത്തിരിയോന്നു ശ്രമപ്പെട്ടു. വളരെ...വായിച്ചെടുക്കാന്‍ ഇത്തിരിയോന്നു ശ്രമപ്പെട്ടു. വളരെ കുറുക്കി എഴുതിയത് കൊണ്ടാണ്.. പക്ഷെ ആ ശൈലി തന്നെയാണ് ഈ എഴുത്തിന്റെ വിജയവും നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-41185666309283882732012-08-21T18:31:06.683+05:302012-08-21T18:31:06.683+05:30നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്...നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-62724435198298689952012-08-20T02:33:41.154+05:302012-08-20T02:33:41.154+05:30വരാന്‍ കുറച്ചുവൈകി എന്നാലും വയറുനിറഞ്ഞു,ഇനി വിളിച്...വരാന്‍ കുറച്ചുവൈകി എന്നാലും വയറുനിറഞ്ഞു,ഇനി വിളിച്ചിലെങ്കിലും വരാം, വരുംKOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-32306691637858339282012-08-13T00:11:28.894+05:302012-08-13T00:11:28.894+05:30നന്ദി,ഷബീര്‍.@മനേഷ് , സ്വപ്നങ്ങള്‍ എന്നും സ്വപ്നങ...നന്ദി,ഷബീര്‍.@മനേഷ് , സ്വപ്നങ്ങള്‍ എന്നും സ്വപ്നങ്ങള്‍ മാത്രം മന്വെ.... @വിഡ്ഢിമാന് , അങ്ങിനെ പ്രായോഗികമതികള്‍ അല്ലാത്തവരും ഉണ്ട് മനോജ് (അനുഭവം)ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-11519563116040852052012-08-12T22:14:34.767+05:302012-08-12T22:14:34.767+05:30നന്നായിരിക്കുന്നു
ആശംസകള്നന്നായിരിക്കുന്നു
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-19783554055032974042012-08-11T21:29:33.779+05:302012-08-11T21:29:33.779+05:30പ്രമേയത്തിന്റെ പഴക്കം എഴുത്തിന്റെ പുതുമ കൊണ്ട് മറി...പ്രമേയത്തിന്റെ പഴക്കം എഴുത്തിന്റെ പുതുമ കൊണ്ട് മറികടക്കുന്നു..
ഈ കൈയ്യൊതുക്കത്തിൽ ഇനി കൂടുതലൊന്നും ചേർക്കാനില്ല എന്നാണ് എന്റെ അഭിപ്രായം..
പക്ഷെ പെണ്ണ് എപ്പോഴും പ്രായോഗികമതിയാണ്. ഇടയ്ക്കിടെ തനിക്കു നേരെ അന്വേഷണങ്ങൾ നീണ്ടു വരാവുന്ന ഒരു സന്ദർഭത്തിൽ അവൾ ജാരനോട് സന്ധിക്കാൻ സാധ്യതയുണ്ടോ ?viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-1825356635713856050.post-64760746722863195652012-08-11T16:56:42.660+05:302012-08-11T16:56:42.660+05:30പ്രവാസം മരുഭൂമിയാക്കിയ ദാമ്പത്യം.വര്‍ഷങ്ങളുടെ ഇടവേ...പ്രവാസം മരുഭൂമിയാക്കിയ ദാമ്പത്യം.വര്‍ഷങ്ങളുടെ ഇടവേളകളില്‍ സ്നേഹം പുതിയ വാടകവീടിന്റെ പെയിന്റിന്റെ മണം മറയും പോലെ.വരണ്ട മണ്ണിലെ ചെറുമഴയില്‍ പുതുനാമ്പ് എന്നും സ്വപ്നം മാത്രം.

അംജതിക്കാ, ങ്ങളുടെ സ്നേഹനിധിയായ ആ അച്ഛന്റെ മരണവും മറ്റു സ്വപ്നങ്ങളും മനസ്സിലേൽപ്പിച്ച ആഘാതത്തിന്റെ ശരിക്കുമുള്ള ഒരു പ്രതിഫലനമായി ഈ എഴുത്ത്. വളരെ നന്നായിരിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. മനസ്സിനെ നന്നായി പിടിച്ചുലച്ചു കളഞ്ഞു,അതിതീവ്രമായി തന്നെ. മറ്റു സ്വപ്നങ്ങളുടെ സാക്ഷാത്കരണം എവിടെ വരെയായി എന്ന് നേരിൽ കണ്ടപ്പോൾ ഞാൻ ചോദിക്കാൻ വിട്ടു പോയി. നല്ല എഴുത്ത്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.com