Thursday 14 May 2015

മുത്തശ്ശിക്കഥ.

''പണ്ട് പണ്ട് പണ്ട് .... പണ്ടെന്നു  പറഞ്ഞാല്‍ വളരെ  പണ്ട് ...............  "


9 comments:

  1. ഉവ്വ -

    വളരെ വളരെ പണ്ട് - അതായത് മനുഷ്യൻ എന്ന ഇരുകാലിൽ നടന്നിരുന്ന വിചിത്ര ജീവി ആകാശഗോളങ്ങളിലേക്ക് ഉല്ലാസയാത്ര പോയിരുന്ന കാലത്ത്. ആ ജീവി പറയുന്നതെന്തും അനുസരിക്കുന്ന മൊബൈൽ ഫോണെന്ന അടിമകളുടെ കാലത്ത്. ആ അടിമ അവന്റെ വിശപ്പും ദാഹവും അകറ്റാൻ ഭക്ഷണവും വെള്ളവുമായി മാറുകയും, ഉറങ്ങാനായി കിടക്കയാവുകയും, പുലർകാലത്ത് മുന്തിരിത്തോപ്പുകളിലെ തളിർത്ത മുന്തിരിവള്ളികളാവുകയും, അവിടെ വെച്ച് അവന് പ്രണയം നൽകാനുള്ള കാമിനിയാവുകയും ചെയ്തിരുന്ന കാലത്ത്,

    അന്നൊന്നും ഇന്ന് നമ്മൾ ദിനോസറുകളുടെ കാലത്തെപ്പോലെ ഭൂമി ഇങ്ങിനെ അസഹ്യമായ സമാധാനവും, ശാന്തിയുമുള്ള ഇടമായിരുന്നില്ല മക്കളെ....

    ReplyDelete
  2. വിജയഗിരിയെന്നൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു... (ബാക്കി ആരെങ്കിലും എഴുതട്ടെ) :D

    ReplyDelete
  3. ബാക്കി .....? അനുവാചകലോകത്തിനു എന്തും വരച്ചിടാമെന്നാണോ ?

    ReplyDelete
  4. ശോ..ആദ്യമായിട്ടാ ഇത്രേം എളുപ്പത്തിൽ ഞാൻ ഒരു പോസ്റ്റ്‌ വായിച്ച് തീർത്തത് :D

    ReplyDelete
  5. ഫണ്ടെന്നാണോ കവി ഉത്തേശിച്ചത്!!!!! ഹഹഹ

    ReplyDelete
  6. വല്ലാത്ത പോസ്റ്റ്‌

    ReplyDelete
  7. ദേഹം മുഴുവൻ പാണ്ടായ കാര്യമാ പറഞ്ഞു വന്നത് ......!!!

    ReplyDelete
  8. ദേഹം മുഴുവൻ പാണ്ടായ കാര്യമാ പറഞ്ഞു വന്നത് ......!!!

    ReplyDelete
  9. ആ പണ്ട്..സംസാരിക്കാതെ തന്നെ മനസ്സുവായിച്ച് ആശയം കൈമാറുന്നത് കണ്ടുപിടിച്ച്ചൊരു കാലത്ത്,

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......